പരപ്പനങ്ങാടി: അങ്ങാടി ബീച്ച് പരേതനായ എരിെൻറപുരക്കൽ സൈതുമുഹമ്മദിെൻറ ഭാര്യ കദീസുമ്മ (63) നിര്യാതയായി. മക്കൾ: കോയ, ഇബ്രാഹിം എന്ന കുഞ്ഞാപ്പു (ജിദ്ദ), അബ്ദുസലാം, ജലീൽ, സദ്ദാം, മുജീബ്, കമറുന്നിസ, ഷഹർബാൻ, ആരിഫ. മരുമക്കൾ: മുഹമ്മദലി, റാഫി, റഹിയാനത്ത്, നൂർജഹാൻ, ഹസീന, ഷിബിന, റാജിഷ, നസീമ.