തിരൂരങ്ങാടി: വെന്നിയൂർ അപ്ല പരേതനായ പട്ടതൊടിക (കോലേത്ത്) മുഹമ്മദിെൻറ മകൻ കുഞ്ഞി മൊയ്തീൻ എന്ന ബാവ (48) നിര്യാതനായി. ഭാര്യ: റംല. മക്കൾ: മുഹ്സിന, ഹുസ്ന, അൻസിൽ, അൻഷിദ. മരുമക്കൾ: റഹീം (വേങ്ങര), ഷമീം (പൂക്കിപറമ്പ്).