എടക്കര: പോത്തുകല്‍ മുണ്ടേരി പരേതനായ ചെങ്ങരായ് ഹുസൈെൻറ ഭാര്യ ആമിന (70) നിര്യാതയായി. മക്കള്‍: റൈഹാന (അധ്യാപിക, മുണ്ടേരി ജി.ടി.എച്ച്.എസ്), സി.എച്ച്. അലി ശാക്കിര്‍ സുല്ലമി (നജാത്തുല്‍ അനാം അറബിക് കോളജ് ചുങ്കത്തറ), സി.എച്ച്. ഇഖ്ബാല്‍ (മുസ്ലിം ലീഗ് നിലമ്പൂര്‍ നിയോജക മണ്ഡലം പ്രസിഡൻറ്), ഡോ. അലി ജാഫര്‍ (പ്രഫ. അമല്‍ കോളജ് നിലമ്പൂര്‍), അഹമ്മദ് സലീം, അഫ്സല് ഇബ്രാഹിം (അധ്യാപകന് കാരക്കോട് സ്കൂള്‍), ബുഷറ, സുമയ്യ, ഡോ. ബഹ്ജ. മരുമക്കള്‍: കെ.പി.എം. ഇഖ്ബാല്‍, ഹസീന, സുബൈര്‍, എം. ജാഫര്‍, ജംഷീല, മാജിദ, സജ്ന, സഹ്ല. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് മുണ്ടേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.