ചങ്ങരംകുളം: പെരുമുക്ക് മഹല്ല് കാരണവർ മാവറ വളപ്പിൽ ഹംസ ഹാജി (95) നിര്യാതനായി. ദീർഘകാലമായി പന്താവൂർ ഇർശാദ് ജുമാ മസ്ജിദിൽ മുഅദ്ദിനായിസേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഭാര്യമാർ: പരേതരായ ആയിശുമ്മ, ഫാത്തിമ. മക്കൾ: ഉമർ, നഫീസ, ആമിന, ആസിയ, ഖൈറുന്നിസ, ഖാലിദ്, പരേതനായ മൊയ്തുണ്ണി. മരുമക്കൾ: ടി.സി. മുഹമ്മദ് കുട്ടി നടുവട്ടം, പി.കെ. ഹൈദർ മാരായംകുന്ന്, അലി അയിലക്കാട്, ഫിറോസ് കാഞ്ഞിയൂർ, റംല കിഴിക്കര, റംല പന്താവൂർ.