പുൽപറ്റ: കാരാപറമ്പ് പൂഴിക്കുത്ത് അബ്ദുൽ മജീദിെൻറ ഭാര്യ ചുങ്കത്ത് ഉമ്മു ആയിഷ (57) നിര്യാതയായി. മക്കൾ: ജംഷീർ ബാബു, സയ്യിദ് സുഹൈൽ, ആയിഷ റുക്സാന, സഫ്വാന ജാസ്മിൻ. മരുമക്കൾ: മുഹമ്മദ് മാന (നെല്ലിക്കുത്ത്), റഫീഖ് (തുവ്വൂർ), റസീന (പാണ്ടിക്കാട്), മുഹ്സിന (അരീച്ചോല).