എടക്കര: ചുങ്കത്തറ പള്ളിക്കുന്ന് കറുത്തേടത്ത് മുസ്തഫ (63) നിര്യാതനായി. ഭാര്യ: ആയിശാബി. മക്കള്‍: റിയാസ്, റസ്ല, റിസാന, നസ്ല. മരുമക്കള്‍: ഫര്‍സാന, നാസര്‍, ഷാഹുല്‍ ഹാബിദ്, അര്‍ഷാദ്.