രാമപുരം: പനങ്ങാങ്ങര മുപ്പത്തിയെട്ടിലെ പരുത്തിക്കുന്നൻ പോക്കർ സാഹിബിെൻറ മകൻ കുഞ്ഞി മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: സക്കീന ഉപ്പേരി തൊടി (കക്കൂത്ത്). മക്കൾ: ജമീല, സൈഫുന്നീസ, ഷൗക്കത്ത് അലി, യൂനുസ്, ഹബീബ് റഹ്മാൻ, സക്കരിയ, ഷംസുദ്ദീൻ, ഖൈറുന്നിസ, അബ്ദുൽ ഹമീദ്. മരുമക്കൾ: റഷീദ് (മുള്യാകുർശി), അബ്ദുൽ ഹമീദ് (അരിപ്ര), സറീന (കീരംകുണ്ട്), സുബീറ (നാറാണത്ത്), മുഹ്സിന (കടുങ്ങൂത്ത്), അമീറ (പനങ്ങാങ്ങര), ബേബി സഫ്ന (എടക്കര), ഹസ്സൻ സാദിഖ് (പെരിന്തൽമണ്ണ), റിസ്വാന (ചുങ്കം). സഹോദരങ്ങൾ: മുഹമ്മദ് അലി, മൈമൂന, പരേതനായ കമ്മദ്.