മക്കരപറമ്പ്: വടക്കാങ്ങര പോത്തുകുണ്ട് പരേതനായ വേങ്ങശ്ശേരി മുഹമ്മദ് ഹാജിയുടെ ഭാര്യ കൂട്ടിലങ്ങാടി പാറടി പുൽപ്പാടൻ പാത്തുമ്മ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: ഹനീഫ, അബ്ദുൽ മജീദ്, മുജീബ് റഹ്മാൻ (മൂവരും മദീന), ജമീല, സലീമ, റുഖിയ്യ, സീനത്ത്. മരുമക്കൾ: പാലോളി മുഹമ്മദലി ഹാജി മക്ക (മുൻ പ്രസിഡൻറ്, മങ്കട മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി), പി. കുഞ്ഞിമുഹമ്മദ് മാസ്റ്റർ പോത്തുകുണ്ട് (റിട്ട. പ്രധാനാധ്യാപകൻ, എം.എം.എ എൽ.പി സ്കൂൾ വടക്കാങ്ങര തടത്തിൽ കുണ്ട്), ഖാലിദ് (മുണ്ട്പറമ്പ്), അബ്ദുൽ റഷീദ് (മക്കരപ്പറമ്പ), റുഖിയ്യ (കടുങ്ങൂത്ത്), ലൈല (പാങ്ങ്), സലീന (പൊന്മള).