മക്കിയാട്: പരേതനായ ചരുവിള പുത്തൻവീട്ടിൽ മുഹമ്മദലിയുടെ ഭാര്യ സുഹറാബീവി (85) നിര്യാതയായി. മക്കൾ: അയൂബ് ഹാജി (മിൽമ ഏജൻസി മക്കിയാട്), ആമിന, ഇല്യാസ് (മക്കിയാട് മഹൽ കമ്മിറ്റി ട്രഷറർ, ഇല്യാസ് ഫുട്ട്വേർസ് ഉടമ), ഹഫ്സ. മരുമക്കൾ: ഫാത്തിമ ഹജ്ജുമ്മ, റസാഖ്, സുലൈഖ, സലിം.