കാട്ടിക്കുളം: ഓണിവയൽ അച്ചപ്പൻ (73) നിര്യാതനായി. ഭാര്യ: അമ്മു. മക്കൾ: രാമകൃഷ്ണൻ, സത്യൻ, ശ്രീജ, പരേതയായ സീത. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.