തിരുവനന്തപുരം: കൈതമുക്ക് ഒറ്റുകാൽ തെരുവ് എം.ആർ.എ 52ൽ അനീഷ് എസ് (29) റോഹ്ത്തക്കിൽ നിര്യാതനായി. തമ്പാനൂർ മേലേവീട്ടിൽ ജി. സുനിൽകുമാറിെൻറയും വഞ്ചിയൂർ കണക്കപ്പിള്ള വീട്ടിൽ ബിന്ദു ആർ.ഒ യുടെയും മകനാണ്. ഭാര്യ: സുമതി അശോക് ഗൗർ (റോഹ്ത്തക്ക്). സഹോദരി: ആര്യ എസ്. നായർ. സംസ്കാരം റോഹ്ത്തക്കിൽ.