മണ്ണന്തല: ആനന്ദവല്ലീശ്വരം എ.ആർ.എ സി-8 കടയിൽ വീട്ടിൽ എസ്. സത്യധർമൻ (79 റിട്ട, വാട്ടർ അതോറിറ്റി) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: സഞ്ജു (സെൻട്രൽ പൊളിടെക്നിക്) സന്ധ്യ. മരുമക്കൾ: ആശ (എൽ.എസ്.ജി.ഡി), മധു.