ചിറയിൻകീഴ്: ഡി.കെ.ടി.എഫ് ജില്ല പ്രസിഡൻറ് മുട്ടപ്പലം വാറുവിളവീട്ടിൽ പി. ഗോപിനാഥൻ ആശാരി (74) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി.ടി. മക്കൾ: അജയഘോഷ്, ജയഘോഷ്, ജയരേഖ. സഞ്ചയനം ബുധനാഴ്ച 8.30ന്.