തിരുമല: എള്ളുവിള നഗർ എ.ഇ.ആർ.എ 146 അശ്വതിയിൽ വേണുഗോപാലൻ നായർ (66) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: സൗദാമിനി, അരുൺ ഗോപാൽ, രാഹുൽ ഗോപാൽ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.