കുഴിത്തുറ: അണ്ടുകോട് ഈന്തിക്കാല രാജധാനി ഭവനിൽ എൻ. സനാധനൻ നായരുടെ (റിട്ട. സെപഷൽ സബ് ഇൻസ്പെക്ടർ, തമിഴ്നാട്) ഭാര്യ കെ.എസ്. സുഷമാദേവി (54, അധ്യാപിക, പി.പി.എം.പി.എസ്, അണ്ടുകോട്) നിര്യാതയായി. മക്കൾ: എസ്.എസ്. ശ്രീശങ്കർ (പി.പി.എം എച്ച്.എസ്.എസ്, അണ്ടുകോട്), എസ്.എസ്. ഹരിശങ്കർ (ഇസാഫ് ബാങ്ക്, കുലശേഖരം). മരുമകൾ: വിജയശ്രീ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.