പാലോട്: കരിമൺകോട് തടത്തരികത്തുവീട്ടിൽ അയ്യപ്പൻ (60) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സരിത, സന്ധ്യ. മരുമക്കൾ: സുധീഷ്, അജീഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.