നെടുമങ്ങാട്: ചുള്ളിമാനൂർ നെടുമ്പാറ കുന്നുംപുറത്തു വീട്ടിൽ രാജയ്യൻ (84) നിര്യാതനായി. ഭാര്യ: റീത്ത (േബബി). മക്കൾ: വിമല, വെറോണിക്ക, റാഫേൽ, സ്റ്റുവർട്ട്, റോബിൻസൺ. മരുമക്കൾ: തങ്കക്കുട്ടി, വിൻസെൻറ് (ബാബു), അഞ്ജു, റാഫേൽ, പ്രിയ, മേരി മേബിൾ. പ്രാർഥന ബുധനാഴ്ച രാവിലെ ഒമ്പതിന് ചുള്ളിമാനൂർ തിരുഹൃദയ ദേവാലയത്തിൽ.