മണ്ണന്തല: മുക്കോലക്കൽ ചാരുവിൽ വാമദേവൻ (64) നിര്യാതനായി. ഭാര്യ: മൃണാലിനി. മക്കൾ: സരിൻ വി. ദേവ്, സച്ചിൻ വി.ദേവ് (കാനഡ). മരുമകൾ: അഞ്ജലി (ടെക്നോപാർക്ക്). സഞ്ചയനം ബുധനാഴ്ച എട്ടിന്.