പൂഴിക്കുന്ന്: മര്യാപുരം ഉച്ചാത്തിവിള വീട്ടിൽ പരേതനായ പൊന്നുനാടാരുടെ ഭാര്യ ചിന്നപിള്ള (85) നിര്യാതയായി. മക്കൾ: ലളിത, പുഷ്പം, തങ്കപ്പൻ. മരുമക്കൾ: കിഷൻ, മണി, മേരി സെറാപിൻ. പ്രാർഥന വ്യാഴാഴ്ച രാവിലെ എട്ടിന്.