നെടുമങ്ങാട് : ഉഴമലക്കൽ കോലാമൂഴി പുത്തൻവീട്ടിൽ പരേതനായ പീരുക്കണ്ണിെൻറ ഭാര്യ സൽമാബീവി (86) നിര്യാതയായി. മക്കൾ: പരേതനായ മുഹമ്മദ് യൂസുഫ്, മുഹമ്മദ് ഇല്യാസ് (റിട്ട. കെൽട്രോൺ), ജുബൈരിയ ബീവി, സുലൈമാൻ (റിട്ട. ഫോറസ്റ്റ്), നിസാറുദീൻ, സക്കീർ ഹുസൈൻ (ഡി.സി.സി അംഗം, കെ.എസ്.ഇ.ബി). മരുമക്കൾ: താഹിറ ബീവി, ബീവിക്കുഞ്ഞ് (റിട്ട. ഹെൽത്ത്), മുഹമ്മദ് കബീർ, ഷീജ ബീഗം (അധ്യാപിക, വെള്ളൂർക്കോണം എൽ.പി.എസ്), സുമിന (കുടുംബാരോഗ്യകേന്ദ്രം ഉഴമലയ്ക്കൽ).