കിളിമാനൂർ: പൊരുന്തമൺ പയറ്റിങ്ങാക്കുഴി സൂരജ് ഭവനിൽ കെ.ആർ. വാമദേവൻ (96) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: വിജയമ്മ, രമേശൻ, സതീശൻ, ശോഭന. മരുമക്കൾ: പരേതനായ പുഷ്പാംഗദൻ, സുനാമ, ഉഷ, സദാശിവൻ.