ചിറയിൻകീഴ്: മുട്ടപ്പലം നാഗർനട പുത്തൻവീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ പത്മാവതിയമ്മ (89) നിര്യാതയായി. മക്കൾ: ഗീത, തൃദീപ് കുമാർ, സതീഷ് കുമാർ, സിമി, പരേതനായ ഷാനവാസ്. മരുമക്കൾ: രാമചന്ദ്രൻ നായർ, ഉഷ, ലൈസ, ശിവകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.