ആറ്റിങ്ങല്‍: മാമം എ.എസ് ഭവനില്‍ ജി. അപ്പുക്കുട്ടന്‍പിള്ള (83) നിര്യാതനായി. ഭാര്യ: എസ്. സേതുക്കുട്ടിയമ്മ. മക്കള്‍: അജിത്കുമാര്‍, സുജിത്കുമാര്‍, പരേതനായ അനില്‍കുമാര്‍. മരുമക്കള്‍: മഞ്ജുഷ, അനുഷ. സംസ്കാരം ഞായറാഴ്ച വൈകീട്ട് 7.30ന്.