കൊല്ലം: കരുനാഗപ്പള്ളി ഇടക്കുളങ്ങര ഫാത്തിമ നിവാസിൽ കെ. മുഹമ്മദ്കോയ (90) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: രാജൻകോയ, ഷൈല, സോഫിയ. മരുമക്കൾ: പരേതനായ റഷീദ്, സഹീർഷാ, നെജി രാജൻ.