സുൽത്താൻ ബത്തേരി: മലവയൽ ഉതിനിക്കുട്ടിൽ അബ്ദുല്ലക്കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ശംസുദ്ദീൻ, ബഷീർ, സഫിയ, ഹാരിസ്, റംല, സഫറുദ്ദീൻ, ഫൈസൽ, സൈഫുദ്ദീൻ, റഹ്മത്ത്. മരുമക്കൾ: സക്കീന, ആമിന, സുനീറ, ഷബ്ന, നബീല, ദുജാനത്ത്, അഷ്റഫ്, കുഞ്ഞിമുഹമ്മദ്, പരേതനായ മൊയ്തു.