ശാസ്താംകോട്ട: മൈനാഗപ്പള്ളി കോവൂർ ശാന്തിനിവാസിൽ ഭരതൻ (81) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: വിനോദ്, പ്രമോദ് (കെ.എസ്.ആർ.ടി.സി, കരുനാഗപ്പള്ളി), പ്രദീപ്. മരുമക്കൾ: ദിവ്യ, രാധിക, ദീപ്തി.