പരപ്പനങ്ങാടി: മേത്തല പറമ്പത്ത് കുഞ്ഞിമുഹമ്മദ് (81) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: മുഹമ്മദ് റാഫി, ഷാഹുൽ ഹമീദ്, സക്കറിയ, സുലൈഖ, ഉമ്മു കുൽസു. മരുമക്കൾ: അൻവർ, ഷഫീഖ്.