കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി.എം മാർക്കറ്റ് ദാറുസ്സലാമിൽ (പൊയ്യക്കര) അബൂബക്കർകുഞ്ഞ് (74) നിര്യാതനായി. ഭാര്യ: ഫാത്തിമാകുഞ്ഞ്. മക്കൾ: സിറാജുദ്ദീൻ, ഷമീമ, ഷംല, ഷഹുബാനത്ത്, ജലീൽ. മരുമക്കൾ: നസീമ, പരേതനായ യൂസുഫ്, ഷാജഹാൻ, ഷാജഹാൻ (സ്വാലിഹ ടെക്സ്റ്റൈൽസ്, മങ്ങാംകുഴി), റസിയ.