തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡ് പരേതനായ ചുക്കാൻ മേലോട്ടിൽ അവറാൻ കുട്ടി ഹാജിയുടെ മകൻ മൊയ്ദീൻ കുട്ടി (സി.എം. ഇള്ളാക്ക-78) നിര്യാതനായി. ഭാര്യ: പാത്തുമ്മു വലിയപീടിയേക്കൽ. മക്കൾ: മുഹമ്മദ് ശാഫി, ജഹ്ഫർ, ഇസ്മായിൽ, സാനിബ്, മൈമൂന, ശരീഫ, ഹാജറ, റൈഹാന, മുനീറ. മരുമക്കൾ: ഉമ്മർ ഫാറൂഖ് (ചെമ്മാട്), അബ്ദുൽ ഹമീദ് (ചീർപ്പിങ്ങൽ), അബ്ദുൽ നാസർ (വേങ്ങര), മൊയ്തീൻ കോയ (വെളിമുക്ക്), സിദ്ദീഖ് (പുത്തനങ്ങാടി), ഫാത്തിമ, ഹസീന, സഫ്വാന ഷഹനാസ്. സഹോദരങ്ങൾ: മുഹമ്മദ് (ചെമ്മാട് ജമാഅത്ത് ട്രഷറർ), അഹമ്മദ് കുട്ടി, പരേതനായ അബ്ദുൽ ഖാദർ, അബ്ദുൽ സമദ്, ഹംസക്കോയ, ഖദീജ, സഫിയ.