ആയൂർ: മഞ്ഞപ്പാറ മലപ്പേരൂർ പാറയിൽ വീട്ടിൽ പി. േഗാപിനാഥൻപിള്ള (74) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണിയമ്മ. മക്കൾ: അനിൽകുമാർ, മിനിമോൾ. മരുമക്കൾ: പ്രകാശ്, ബിന്ദു.