പടിഞ്ഞാറത്തറ: ഞേർളേരി കുന്നത്തേരി ഖാസിമിെൻറ ഭാര്യ ഉമ്മുകുത്സു (55) നിര്യാതയായി. മക്കൾ: നജീബ, ഷാഹിദ, ഹസീന. മരുമക്കൾ: നൗഷാദ് തരുവണ (റിയാദ്), സുബൈർ കുപ്പാടിത്തറ (ഒമാൻ), ഉസ്മാൻ പേരിയ.