കടപ്പാക്കട: പാരിപ്പള്ളി തൊടിയിൽവീട്ടിൽ ശിവപ്രസാദിെൻറ ഭാര്യ ഹരിദാസിനി (86) നിര്യാതയായി. മക്കൾ: ഷീലകുമാരി, അനിലകുമാരി, അനിൽകുമാർ. മരുമക്കൾ: ബാബു, ശിവാനന്ദൻ, ഗിരിജ.