കരുനാഗപ്പള്ളി: കുലശേഖരപുരം ആദിനാട് തെക്ക് ചിറ്റശ്ശേരിൽ മുഹമ്മദ്കുഞ്ഞ് (92) നിര്യാതനായി. ഭാര്യ: ഫാത്തിമുത്ത്. മക്കൾ: റംലത്ത്, നദീറ, റഷീദ, നിസാർ (കെ.എം.ജെ പനച്ചമൂട് യൂനിറ്റ്). മരുമക്കൾ: തങ്ങൾകുഞ്ഞ്, അബ്ദുൽ സലാം മുസ്ലിയാർ, ഷംസുദീൻ, ഷാഹിദ.