കരുനാഗപ്പള്ളി: തഴവ കടത്തൂർ തെക്കേതലയ്ക്കൽ വീട്ടിൽ അഹമ്മദ്കുട്ടി (63) നിര്യാതനായി. ഭാര്യ: സൈനബാബീവി. മകൾ: ജാസ്മിൻ. മരുമകൻ: നെജാം (ദുബൈ).