ഓച്ചിറ: തഴവ കുതിരപ്പന്തി ദേവഭവനത്തിൽ പരേതനായ കെ.എസ് പുരം കളരിയ്ക്കത്തറയിൽ ശ്രീധരെൻറ ഭാര്യ സരോജിനി (85) നിര്യാതയായി. മക്കൾ: പരേതയായ വിജയമ്മ, ശാന്തമ്മ, വിജയൻ, ഗീത. മരുമക്കൾ: ദിവാകരൻ, പരേതനായ ശിവദാസൻ, ഗീത, ദേവദാസൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.