കൊല്ലം: മുസ്ലിം ലീഗ് മുണ്ടയ്ക്കൽ മേഖല ജനറൽ സെക്രട്ടറി കൊല്ലം പോളയത്തോട് ചിന്നുകോട്ടേജിൽ മുഹമ്മദലി (65) നിര്യാതനായി. ഭാര്യ: ഹയറുന്നിസ. മക്കൾ: സിയാദ്, സിബി, സിനി. മരുമക്കൾ: ജമാൽകുട്ടി, മുഹമ്മദ്റാഫി. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് ജോനകപ്പുറം വലിയ പള്ളി ഖബർസ്ഥാനിൽ.