എടവണ്ണ: കൊളപ്പാടിലെ മേക്കുത്ത് അയ്യപ്പെൻറ മകൻ വേലായുധൻ (അപ്പുട്ടൻ-56) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: ശ്യാംനാഥ്, വിപിൻ (പൊലീസ്), നിഖിൽ. മരുമക്കൾ: ദൃശ്യ (വാവൂർ), മന്യ (ചാത്തലൂർ). സഹോദരങ്ങൾ: സരോജിനി, കാർത്ത്യായനി, ഷാജി, പരേതരായ ചോഴി, ചിന്നൻ, സുബ്രഹ്മണ്യൻ.