തിരൂരങ്ങാടി: വെള്ളിയാമ്പുറത്തെ പരേതനായ പനയത്തിൽ ചേക്കുവിെൻറ മകൻ മുഹമ്മദ് കുട്ടി (60) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ശംസുദ്ദീൻ, യാസിർ, സുലൈഖ, സുമയ്യ. മരുമക്കൾ: അബ്ദുല്ല (ഓമച്ചപ്പുഴ), ഉസ്മാൻ (കൊടിഞ്ഞി), സഫീന, ഹസീന.