മോങ്ങം: ചെറുപുത്തൂർ കുന്നത്ത് പറമ്പിൽ താഴെ പറമ്പൻ അബ്ദുൽ റഹിമാൻ ഹാജി (79) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി (മൊറയൂർ). മക്കൾ: ഷറഫുദ്ദീൻ (ദുബൈ), ഫൗസിയ, സാജിത (ദുബൈ), നസീറ. മരുമക്കൾ: സഹീറ (ഹാജിയാർ പള്ളി), സൈതലവി (ആലത്തൂർപടി), ഉമർ (ദുബൈ), അബ്ദുൽ അസീസ് (സൗദി).