ഒഴൂർ: ബംഗളൂരുവിൽ താമസിക്കുന്ന ഒഴൂർ സ്വദേശി പൈക്കാട്ടിൽ കരുണാകരൻ (79) നിര്യാതനായി. ബംഗളൂരു ഐ.ടി.സിയിലെ റിട്ട. എൻജിനീയറാണ്. ഭാര്യ: നീന. മക്കൾ: നീരജ് (ഐ.ടി എൻജിനീയർ, ബംഗളൂരു), നിത്യ. മരുമകൻ: രജേഷ് (ഐ.ടി എൻജിനീയർ, യു.എസ്.എ).