വളാഞ്ചേരി: പ്രശസ്ത ഉടുക്ക് പാട്ട് അയ്യപ്പൻ വിളക്ക് കലാകാരൻ വലിയകുന്ന് അംബാളിലെ ചെറിയാല തയ്യിൽ ഗീതാ നിവാസ് കുട്ടികൃഷ്ണൻ അടിയാൾ (98) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: സത്യനാഥൻ, വസന്ത, രുക്മിണി, കോമളം, ഗീത, സുരേഷ് ബാബു, പരേതയായ ഉഷ. മരുമക്കൾ: ലത, വിജയൻ, ശോഭ, പരേതരായ മോഹനൻ, ഗോപിനാഥൻ, രാജൻ.