വൈരങ്കോട്: തോട്ടുങ്ങൽ മമ്മലപ്പടി മസ്ജിദിന് സമീപം പാറപ്പുറത്ത് സൈദ് ഹാജി (69) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ.