തിരുവനന്തപുരം: പരുത്തിക്കുഴി ഷാഹിന മൻസിലിൽ പരേതനായ മുഹമ്മദ് ഹുസൈെൻറ മകൾ ഷാഹിദ (58) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ നസീമ, ഷാനവാസ്, സികന്ദർ (കേരള കൗമുദി ഫ്ലാഷ് ഏജൻറ്), ജഹാൻഗീർ, റഷീദ.