തിരുവനന്തപുരം: പ്രാവച്ചമ്പലം കുമാരി ഭവനം കുടുംബന്നൂർ കോണത്തുവീട്ടിൽ ദിവാകരൻനായർ (79) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.