ആറ്റിങ്ങല്‍: ആലംകോട് തെഞ്ചേരിക്കോണം ഷീജഭവനില്‍ പരേതനായ ദാമോദരന്‍നായരുടെ ഭാര്യ രാജമ്മ (89) നിര്യാതയായി. മക്കള്‍: ലളിതകുമാരി, ശാന്തമ്മ, രമാദേവി, ശ്രീകുമാരന്‍നായര്‍, സുധാമണി, രാമചന്ദ്രന്‍നായര്‍, സരള, ഷീജ, പരേതനായ വിജയകുമാരന്‍നായര്‍. മരുമക്കള്‍: സുകുമാരക്കുറുപ്പ്, ചന്ദ്രമോഹനന്‍നായര്‍, സുഹാസിനി, കൊച്ചുകൃഷ്ണപിള്ള, ലീന, ശശീന്ദ്രന്‍നായര്‍, അനില്‍കുമാര്‍, പരേതനായ ശ്രീകണ്ഠന്‍നായര്‍. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.