തിരുവനന്തപുരം: വട്ടിയൂർക്കാവ് കൊടുങ്ങാനൂർ സെഞ്ച്വറി െലയ്ൻ കെ.എം.ജെ.ആർ.എ-ഇ 6 ൽ െസയ്ദ് മുഹമ്മദ് ബഹാവുദ്ദീൻ (വൈദ്യർ, 72) നിര്യാതനായി. ഭാര്യ: അസ്മബീവി. മക്കൾ: സുമയ്യ, ഡോ. അനീസ, നിയാസ് അഹമ്മദ്, ഹാമിം അഹമ്മദ്, യാസീൻ അഹമ്മദ്. മരുമക്കൾ: നൗഫൽ (അബൂദബി), നിസാമുദ്ദീൻ (അഞ്ചാലുംമൂട്, കൊല്ലം).