ചിറയിന്‍കീഴ്: ചിറയിന്‍കീഴ് പുതുക്കരിയില്‍ ധര്മന് (85) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: സുനിത, സിന്ധു, മോഹന്‍ദാസ്, ഉദയന്‍. മരുമക്കള്‍: ലേഖ, നീന. അജയകുമാര്‍, സുനില്‍കുമാര്‍.