ശാസ്താംകോട്ട: പനപ്പെട്ടി പറമ്പിൽ പുത്തൻവീട്ടിൽ പരേതനായ കാസിം റാവുത്തറുടെ മകൻ കെ. സലീം (58) നിര്യാതനായി. ചെന്നൈയിലെ പ്രമുഖ വ്യാപാരിയും നിരവധി സംഘടനകളുടെ ഭാരവാഹിയുമായിരുന്നു. ഭാര്യ: റമല. മക്കൾ: റെസുവാൻ, റമസി. മരുമക്കൾ: ഫൈസൽ, നാമീത.