കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് പ്ലാവിള തെക്കതിൽ വീട്ടിൽ പരേതനായ ജലാലുദ്ദീൻ കുഞ്ഞിെൻറ ഭാര്യ ആസിക്കുട്ടി (80) നിര്യാതയായി. മക്കൾ: യൂസുഫ്കുട്ടി, സുലൈഖ. മരുമക്കൾ: ആരിഫാബീവി, പരേതനായ ഷെരീഫ്.