കൊല്ലം: മുണ്ടയ്ക്കൽ പള്ളിപുരയിൽ വീട്ടിൽ അയ്യപ്പൻ ചെട്ടിയാർ (78) നിര്യാതനായി. അഖണ്ഡനാമജപ യജ്ഞാചാര്യനായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: ഷീല, സിന്ധു, ബിന്ദു, ശരവണൻ. മരുമക്കൾ: അനിൽകുമാർ, ബാബു, സെൽവരാജ്, ബിന്ദു.